തിരുവനന്തപുരം
കത്തോലിക്ക സഭയെ ലക്ഷ്യമിട്ട് ഓര്‍ഗനൈസര്‍ ലേഖനം: തിരിച്ചടി ഭയന്ന് ലേഖനം പിന്‍വലിച്ചു
പണി വരുന്നുണ്ട് അച്ചായാ ! കത്തോലിക്ക സഭയുടെ സ്വത്തിന്റെ കണക്കെടുത്ത് ആർഎസ്എസ് മുഖപ്രതം 'ഓർഗനൈസർ' ലേഖനം. രാജ്യത്തെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമ കത്തോലിക്ക സഭയാണെന്ന് അക്കമിട്ടു നിരത്തിയ ലേഖനം വിവാദമായപ്പോള്‍ പിന്‍വലിച്ചു. മിണ്ടാതെ ഉരിയാടാതെ കെസിബിസിയും സിബിസിഐയും. മൗനിബാബയായി കാസയും കത്തോലിക്കാ കോണ്‍ഗ്രസും
ഓപ്പറേഷന് ഡി - ഹണ്ടില്‍ കുരുങ്ങിയത് 134 പേര്. എം. ഡി. എം. എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു