തിരുവനന്തപുരം
മാലിന്യമുക്തമായി ആറ്റുകാല്‍ പൊങ്കാല. തിരുവനന്തപുരം കോര്‍പ്പറേഷനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്
വാര്‍ത്താ ചാനലുകള്‍ കാണാനാളില്ല ! പോയിന്റ് നില 76 ലേയ്ക്ക് കൂപ്പുകുത്തി ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍. മെയില്‍ എബി 22+ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി ട്വന്റി ഫോര്‍. മനോരമ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മാതൃഭൂമിയ്ക്കും ഇടിവ്. പോയിന്റ് നിലയിലെ ഇടിവ് തുടരുന്നത് ഒരു വര്ഷത്തിലേറെയായ പ്രതിഭാസം ! ചാനലുകളെ കൈവിട്ട് പ്രേഷകര്‍ !
തുഷാര്‍ ഗാന്ധിയെ തടഞ്ഞ് സംസ്ഥാനത്ത് അരങ്ങേറിയത് സംഘപരിവാറിന്റെ ശക്തിപ്രകടനം. നടപടി ആര്.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന. സംഘപരിവാറിനെ പ്രകോപിപ്പിച്ചത് രാജ്യത്തെ മതാധിഷ്ഠിതമാക്കാന്‍ ആര്.എസ്.എസ് ശ്രമിക്കുന്നുവെന്ന തുഷാര്‍ ഗാന്ധിയുടെ പ്രസ്താവന. അപലപിച്ച് മുഖ്യമന്ത്രി. നടപടി വേണമെന്ന് പ്രതിപക്ഷനേതാവ്
ഗവര്‍ണറുടെയും കെവി തോമസിന്റെയും മധ്യസ്ഥതയില്‍ നടന്ന പിണറായി - നിർമല സീതാരാമൻ കൂടിക്കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള നിര്‍ണായക രാഷ്ട്രീയ ചുവട് വയ്പോ ? തിരക്കഥയും സംവിധാനവും കേരളത്തില്‍ താല്പര്യങ്ങളുള്ള കോർപ്പറേറ്റ് ഭീമന് വക. രാഷ്ട്രീയ നീക്കങ്ങളുടെ ചുക്കാന്‍ കോര്‍പ്പറേറ്റ് ഭീമന് ചുമതലപ്പെടുത്തിയ പിആര്‍ ഏജന്‍സിക്ക്. കേരളം മൂന്നാം പിണറായി ഭരണത്തിലേയ്ക്കോ ?
കേരളത്തിലെ ആദ്യത്തെ ബുക്ക് എടിഎം തലസ്ഥാനത്ത്. ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി സജി ചെറിയാന്