തിരുവനന്തപുരം
ഒളിയമ്പുകള്‍ തൊടുക്കുമ്പോള്‍ : മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തി സി. പി .എമ്മിനെതിരെ ഒളിയമ്പുമായി സി. പി. ഐ. ലീഗ് വര്‍ഗീയപ്പാര്‍ട്ടിയല്ല. അങ്ങനെ മുദ്രകുത്താനുള്ള ശ്രമം സി. പി. ഐ നടത്തിയിട്ടില്ല. അച്യുതമേനോന് സര്‍ക്കാരിന്റെ കാലത്ത് ലീഗ് ഇടതുപക്ഷത്തിന് ശക്തി പകര്‍ന്നുവെന്നും ബിനോയ് വിശ്വം
വിമാനയാത്രയിൽ തരംഗമായി ഡിജിയാത്ര സംവിധാനം. തിരുവനന്തപുരം, മംഗളുരു വിമാനത്താവളങ്ങളിലും ഉടൻ ആരംഭിക്കും. യാത്രക്കാർക്ക് മുഖം തിരിച്ചറിയൽ രേഖയാക്കി പരിശോധനകൾ പൂർത്തിയാക്കാം. ബയോമെട്രിക് ഡാറ്റ വഴി യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാക്കും. കാത്തിരിപ്പ് സമയം കുറയും. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കും. രാജ്യത്ത് വിമാനയാത്രയുടെ മുഖച്ഛായ മാറുമ്പോൾ
പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭത്തില്‍ ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്