വയനാട്
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ കേരളത്തിന് കൂടുതൽ കേന്ദ്രസഹായം ലഭിക്കും. പുനരധിവാസം വേഗത്തിലാവും. ടൗൺഷിപ്പ് പണിയാനും കേന്ദ്രം പണം നൽകും. വായ്പകളുടെ തിരിച്ചടവ് എഴുതിത്തള്ളും, ദുരന്ത ബാധിതർക്ക് പുതിയ വായ്പകൾ അനുവദിക്കും. കേരളം ആവശ്യപ്പെട്ടത് 2,221 കോടി സഹായം. ഇതിൽ എത്ര അനുവദിക്കുമെന്ന് വ്യക്തമല്ല. കേന്ദ്രം കണ്ണുതുറന്നത് ദുരന്തത്തിന് 5 മാസത്തിനു ശേഷം
വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യ; സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കും
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവം വിവാദമാക്കാൻ സിപിഎം. മരണം ദുരൂഹമെന്നും എംഎൽഎക്ക് പങ്കുണ്ടെന്നും ആരോപണം. മരണത്തിന് പിന്നിൽ ബത്തേരി സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടുകളെന്നും സംശയം. അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഎം മാർച്ച്
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ തുടങ്ങും. പുനരധിവാസം ഇനി വൈകില്ലെന്ന് സർക്കാർ. വരുന്നത് സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പുകൾ. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കാൻ മുഖ്യമന്ത്രി. 2221കോടി കേന്ദ്രസഹായം കാത്തിരിക്കാതെ സംസ്ഥാനം പുനരധിവാസം തുടങ്ങുന്നു
സിപിഎമ്മിൽ തലമുറമാറ്റം: വയനാട്ടിൽ ചരിത്രം തിരുത്തി സിപിഎം സമ്മേളനം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് എംവി ഗോവിന്ദന്റെ വരെ പിന്തുണയുള്ള പി. ഗഗാറിനെ പിന്തള്ളി. 36കാരനായ റഫീഖ് എൻഡിഎഫ് മർദ്ദനമേറ്റയാൾ. വിദ്യാർത്ഥി സമരത്തിൽ 36 ദിവസം ജയിൽവാസം. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ സെക്രട്ടറിയായി കെ റഫീഖെത്തുമ്പോള്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/01/03/50EGIWArXk5CfaprpCyX.jpg)
/sathyam/media/media_files/2025/01/02/ppBFQRQfrCt2RwJ3ADao.jpg)
/sathyam/media/media_files/2025/01/01/K0lFOId399iRoJs5jhsy.jpg)
/sathyam/media/media_files/2024/12/22/wyKymizejDSWgss5hkwh.webp)
/sathyam/media/media_files/2024/12/29/q2O1VoOrLITgozj1srGL.jpg)
/sathyam/media/media_files/2024/12/28/S45ObLTetXLmQsMkKKDS.jpg)
/sathyam/media/media_files/2024/12/27/UA0teTRdY80MPJnsLggT.jpeg)
/sathyam/media/media_files/2024/12/23/5-1126286.jpg)
/sathyam/media/media_files/2024/12/23/bM6h8FFLafgsBw32jJX9.jpeg)
/sathyam/media/media_files/hqel1V2IR3LsZjwKqlZP.jpg)