വയനാട്
വയനാട് ജില്ലയില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി
ശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല
വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു, വാഹനത്തില്‍ ഉണ്ടായിരുന്ന 2 പേര് രക്ഷപ്പെട്ടു
മുട്ടില്‍ മരം മുറിക്കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ കുരുക്കില്‍ ! ഭുപരിഷ്കരണ നിയമം വന്നതിന് ശേഷം നട്ട മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദമുള്ള ഉത്തരവിന്റെ മറവില്‍ മുറിച്ചു കടത്തിയത് 574 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വരെ. മുറിച്ച മരങ്ങളിലേറെയും 300 വര്‍ഷത്തിലേറെ പഴക്കം ചെന്നത് ! മരം മുറിയ്ക്കായി വ്യാജ രേഖ തയ്യാറാക്കിയെന്നും കണ്ടെത്തല്‍. മുട്ടില്‍ മരം മുറിയില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ഗുരുതര കണ്ടെത്തലുമായി പോലീസ്
മുട്ടില്‍ മരം മുറിക്കേസ്: ഭൂഉടമകളുടെ പേരില്‍ ഉണ്ടാക്കിയ കത്തുകളെല്ലാം വ്യാജം