ജില്ലാ വാര്‍ത്തകള്‍
ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണം തിങ്കളാഴ്ച . ഇൻഫാം കർഷകരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കും. ഡിഗ്രി, പിജി തലത്തിൽ റാങ്കുകൾ നേടിയ കുട്ടികൾക്ക് ഇൻഫാം വിദ്യാശ്രീ അവാർഡ് നൽകും. കുട്ടികൾക്കായി ഇൻഫാം ഒരുക്കിയിരിക്കുന്നത് സ്വർണ നാണയങ്ങളും മൊമെൻ്റോയും മറ്റു സമ്മാനങ്ങളും