Powered by :
ബംഗാളില്‍ 42 ലോക്സഭാ സീറ്റുകളാണുള്ളത്. ബംഗാളില്‍ ബി.ജെ.പിക്ക് വന്‍ നേട്ടമാണ് മിക്ക സര്‍വേ വിദഗ്ധരും പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ ബിജെപിക്ക് 26-31 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിന് 11-14 സീറ്റുകളും പ്രവചിക്കുന്നു.
Share this article
If you liked this article share it with your friends.they will thank you later