Nalla Vartha
ഇത് അമ്മച്ചിയുടെ പ്രതികാരം; 73-ാം വയസിൽ പത്താംതരം പരീക്ഷയെഴുതാൻ നടി ലീനാ ആന്റണി
മാര്‍ ജേക്കബ് മുരിക്കന്‍ ഇന്ന് പടിയിറങ്ങിയത് കേരളത്തിലെ ഏറ്റവും സമ്പന്നമായ രൂപതയുടെ തലപ്പത്തുനിന്ന് ! ബഹുകോടികളുടെ സ്ഥാപനങ്ങളുടെയും ആസ്തികളുടെയും അധിപനായിരുന്ന മെത്രാന് ഇനി കാഷായ വസ്ത്രങ്ങളണിഞ്ഞ് മണല്‍ വിരിച്ച മുറ്റമുള്ള ആഡംബരമില്ലാത്ത ഒറ്റമുറി ആശ്രമത്തില്‍ സഭയ്ക്കും സമൂഹത്തിനുമായുള്ള പ്രാര്‍ഥനയില്‍ മുഴുകും. മാനേജര്‍മാരും ഡയറക്ടര്‍മാരുമായി വിഹരിക്കുന്ന പുരോഹിതര്‍ക്കു മുമ്പില്‍ മാര്‍ മുരിക്കനൊരു ജീവിക്കുന്ന 'വേദപുസ്തക'വും പൗരോഹിത്യത്തിന്റെ പൂര്‍ണതയുമായി മാറും !
ഇന്ന് കാമാഖ്യയെ കണ്ടു നാളെ രാവിലെ ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്ക്; നദികളുടെ കൂട്ടത്തിലെ പുരുഷനെ കാണാൻ ഒരു യാത്ര, ഈ യാത്ര ഞങ്ങൾ എന്നോ ആഗ്രഹിച്ചതാണ്; കാമാഖ്യ പോകണ്ടേ എന്ന ചോദ്യത്തിന് ഇന്ന് ഒരു വിരാമമായി! ഇനി ഭാരതത്തിൽ പോകാനുള്ള മറ്റ് അത്ഭുത സ്ഥലങ്ങൾ കൂടെ പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു-യാത്രാക്കുറിപ്പുമായി മോഹന്‍ലാല്‍
അവയവദാന സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി: മന്ത്രി വീണാ ജോര്‍ജ്