ദേശീയം
അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ സൈനികരും മുന്‍ സൈനികരും ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം
ജ്യോതിരാദിത്യ പാർട്ടി വിട്ടപ്പോൾ, അബ്ദുള്ളക്കുട്ടി പാർട്ടി വിട്ടപ്പോഴുണ്ടായ വേദന പോലും തോന്നിയില്ല; കാരണം രണ്ട് പേരും മേലനങ്ങാതെ പാർട്ടി ആനുകൂല്യം പറ്റിയവരും, പാർട്ടിയെ അധികാരത്തിൻ്റെ ലാവണമായി കണ്ടവരുമായിരുന്നു; ജ്യോതിരാദിത്യ പോയപ്പോൾ, പല സുഹൃത്തുക്കളും പറഞ്ഞു സച്ചിനും പോകും; അപ്പോഴൊക്കെ എത്ര പ്രിയപ്പെട്ടവരാണേലും അവരോടൊക്കെ വഴക്കടിച്ചും, 'കാത് പൊട്ടണ' ചീത്ത പറഞ്ഞും, കണ്ണ് നിറഞ്ഞ് വാദിച്ചും ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു "സച്ചിൻ പോകില്ല, അയാൾ അടിമുടി കോൺഗ്രസ്സാണ്"
സ്വയം കുഴി കുഴിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സച്ചിനും ഒരു പോലെ ഉത്തരവാദിത്വമുണ്ട്; കൂടുതല്‍ ജനകീയനും സീനിയറുമായ അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള പ്രശ്നം തെരഞ്ഞെടുപ്പിനു മുമ്പേ തുടങ്ങിയതാണ്; മുമ്പു കെ. കരുണാകരനും എ.കെ. ആന്റണിയും കേരളത്തില്‍ നടത്തിയ ഗ്രൂപ്പു പോരു തന്നെ...ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
തമിഴ്നാട്ടില്‍ 4256 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1.47 ലക്ഷം പിന്നിട്ടു
പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് സച്ചിന് പൈലറ്റ്; നാളെ രാവിലെ മാധ്യമങ്ങളെ കാണും