കേരളം
കേരളാ സർവകലാശാല രജിസ്ട്രാറിന്റെ സസ്പെൻഷനോടെ സർക്കാർ - ഗവർണർ പോരാട്ടം പുതിയ തലത്തിലേക്ക്. വൈസ് ചാൻസലറുടെ നടപടിക്ക് മറുപണി കൊടുക്കാനുള്ള ആലോചനയിൽ മന്ത്രിമാരും മുഖ്യമന്ത്രിയും. സസ്പെൻഷനെതിരെ അനിൽ കുമാർ നിയമനടപടിക്ക് പോയാൽ സർക്കാർ വിസിക്കെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ്. രാജ് ഭവന്റെ നീക്കത്തെ വെല്ലുവിളിയായി സർക്കാർ സ്വീകരിച്ചാൽ പോരാട്ടം കടുക്കും
തൃശൂരിൽ ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങി. പൊലീസുകാരനെ പൂട്ടി വിജിലന്‍സ്
ഭാരതാംബ ചിത്ര വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ തെറിച്ചു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് അസാധാരണ നടപടിയുമായി വി.സി. ഭാരതാംബയുടെ ചിത്രം മതചിഹ്നമല്ലാതിരുന്നിട്ടും ചടങ്ങിന് അനുമതി റദ്ദാക്കിയത് വീഴ്ച. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടി. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചു. ഗവർണർ വേദിയിലായിരിക്കെ ചടങ്ങിന് അനുമതി റദ്ദാക്കിയത് ധിക്കാരം. ഗവർണർ- സർക്കാർ പോരിന് പുതിയ ആയുധം
ശതാഭിഷിക്ത ജന്മദിനത്തിൽ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി പി.ജെ ജോസഫ്
ആയിരം കോടി വിലയുള്ള ബ്രിട്ടീഷ് യുദ്ധവിമാനം വെറും പാട്ടയായി തിരുവനന്തപുരത്ത്. തകരാർ നീക്കാൻ ബ്രിട്ടണിലെ 40എൻജിനിയർമാരെത്തും. ഫലമില്ലെങ്കിൽ കൂറ്റൻ ചരക്കുവിമാനത്തിൽ എയർലിഫ്റ്റ് ചെയ്യും. യുദ്ധവിമാനത്തെ പരസ്യ മോഡലാക്കി കേരളാ ടൂറിസം. കേരളം മനോഹരം, ഒരിക്കലും വിട്ടുപോവാൻ ആഗ്രഹിക്കാത്ത സ്ഥലമെന്നും പരസ്യം. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനം കേരളത്തിലെ മഴയും വെയിലുമേറ്റ് തുരുമ്പെടുക്കുന്നു
ചെന്നൈയിൽ കുളത്തിൽ വീണ് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി