കേരളം
കേരള പൊലീസിനെ നരനായാട്ടിന്റെ പൊലീസാക്കി മാറ്റിയത് പിണറായി; കെ.സി വേണുഗോപാൽ
വർഗീയശക്തികൾ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമങ്ങൾ എതിർക്കേണ്ടതുണ്ട്: മുഖ്യമന്ത്രി
മുണ്ടക്കയം പുഞ്ചവയലില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതക ശ്രമിത്തിനിടെ ബഹളം കേട്ടെത്തിയ നാട്ടുകാരെ കണ്ട പ്രതി ഓടി രക്ഷപെട്ടിരുന്നു. പ്രതിക്കായുള്ള പോലീസിന്റെ അന്വേഷണത്തിനിടെയാണു മൃതദേഹം കണ്ടെത്തിയത്