കേരളം
ഹൃദയം നലയ്ക്കുന്നവര്.. വര്‍ധിച്ചു വരുന്ന ഹൃദയാഘാത നിരക്ക് ആശങ്കപ്പെടുത്തുന്നു.. രാജ്യത്ത് റോഡപകടത്തില്‍ മരിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ 10 ഇരട്ടിയിലധികം പേര് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുന്നു. കേരളത്തിലെ ചെറുപ്പക്കാരില്‍ അറ്റാക്ക് വരുന്നവരില്‍ 25 ശതമാനം 30 വയസില്‍ കുറവുള്ളവര്‍
സഖാവേ എന്ന വിളി ഹൃദയത്തിൽ വേദനയുണ്ടാക്കുന്നതാണ്. സിപിഎമ്മിൽ ചേർന്ന മുഹമ്മദ് റിയാസ് തിരികെ കോൺഗ്രസിൽ ചേർന്നു
ലൂക്കൻ മലയാളി ക്ലബ് പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ് (85) നിര്യാതയായി