നിപാ വൈറസ്
കോഴിക്കോട് നിപ ആദ്യം ബാധിച്ചത് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിക്ക്. ഇവരെ ചികിത്സിച്ച ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ നിപ ഫലം നെഗറ്റീവ്. നിരീക്ഷണത്തിലുള്ള 83 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി; നിലവിൽ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 1080 പേർ, ലിസ്റ്റിൽ മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലക്കാരും