പൊളിറ്റിക്സ്
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്ന് സീറ്റുകൾ വരെ നേടുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിൽ ഞെട്ടി ബി.ജെ.പി നേതൃത്വം; വോട്ട് വിഹിതം 27 ശതമാനമായി ഉയരുമെന്ന പ്രവചനത്തിലും അത്ഭുതംകൂറി നേതൃത്വം ! വോട്ട് വിഹിതം ഉയർന്നാൽ വമ്പൻ നേട്ടമാകുമെന്ന് ഉറപ്പിച്ച് ബി.ജെ.പി; വോട്ട് വിഹിതം കൂടിയാല്‍ ഇടത്- വലത് മുന്നണികൾക്ക് ഇടയിൽ ഞെരുങ്ങുന്ന പാർട്ടി സ്വന്തം ഇടം ഉണ്ടാക്കിയെന്ന് തെളിയിക്കാനാകുമെന്നും നേതൃത്വം; തൃശൂരിൽ വൻഭൂരിപക്ഷം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
ഇതെല്ലാം മനശാസ്ത്രപരമായ കളികൾ; ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകൾ നേടുമെന്ന് കോൺഗ്രസ്
തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിക്കും എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും ഏറെ നിർണായകം; ഫലം എതിരായാൽ പാർട്ടിയിലെയും സർക്കാരിലെയും പിണറായിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടും; ഭരണ വിരുദ്ധ തരംഗം ഉണ്ടായാൽ സർക്കാരിൻെറ പ്രവർത്തന വൈകല്യങ്ങൾക്കെതിരെയും വിമർശനമുയരും ! സംസ്ഥാന സെക്രട്ടറി പദത്തിലെ ആദ്യ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന എം.വി.ഗോവിന്ദനും ഫലം അനുകൂലമല്ലെങ്കിൽ പ്രതിസന്ധി; തിരഞ്ഞെടുപ്പ് കാലത്തെ വിവാദനായകനായി മാറിയ ഇ.പിക്കും പ്രശ്നം തന്നെ