പൊളിറ്റിക്സ്
ജാതിസെൻനസും സൗജന്യ വാഗ്ദാനങ്ങളും മഹാരാഷ്ട്രയിൽ ഏശിയില്ല. മഹാവികാസ് അഘാഡിക്ക് നിരാശ മാത്രം. അഴിമതി സർക്കാരെന്ന് പരിഹസിച്ചെങ്കിലും എൻഡിഎ മുന്നണിയായ മഹായുതി കൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ മോഡിയും യോഗിയും നടപ്പാക്കിയ തന്ത്രവും ഫലിച്ചു. മഹാരാഷ്ട്ര വിധിയിൽ നിരാശനായി തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തലയും
പാലക്കാട് വിജയ പ്രതീക്ഷയിൽ ബിജെപി ക്യാമ്പ്. മെട്രോമാൻ ഇ. ശ്രീധരനിലൂടെ നേടാൻ കഴിയാത്ത വിജയം കൃഷ്ണകുമാറിലൂടെ നേടുമെന്ന് വിലയിരുത്തൽ. സന്ദീപിന്റെ മറുകണ്ടം ചാടലോടെ ഭിന്നതമറന്ന് ബിജെപി ക്യാമ്പ് ഒറ്റക്കെട്ടായെന്നും വിലയിരുത്തൽ. പ്രതീക്ഷ 5000 വോട്ടിന്റെ ഭൂരിപക്ഷം. നഗരസഭാ പരിധിയിലെ മെച്ചപ്പെട്ട പോളിംഗും പിരിയാരിയിലെ മോശം പോളിങ്ങും നേട്ടമാകുമെന്ന് കണക്കുകൂട്ടൽ
അന്നൊരു 52 വെട്ടും മാഷാ അള്ളായും ! ഇടയ്ക്ക് വേറെ ചിലത് ലക്ഷ്യം വച്ച് ചില ഫസല്മാരെ മായ്ച്ചു കളഞ്ഞപ്പോള്‍ പെട്ടത് കരായിമാര്‍. വടകരയിലൊരു 'കാഫിര്‍' ഇറക്കി നാറി നാമാവിശേഷമായി. പാലക്കാട്ടെത്തിയപ്പോള്‍ മുസ്ലീം വോട്ടുകള്‍ ലാക്കാക്കി 'സന്ദീപ് പരസ്യങ്ങള്‍'. അതും കക്ഷത്തിലിരുന്ന് പൊട്ടി ! നാല് വോട്ടിനായി എത്ര അപകടകരമായ കളികള്‍ ? - ദാസനും വിജയനും
വിധിയെഴുതാനൊരുങ്ങി മഹാരാഷ്ട്രയും ജാർഖണ്ഡും, പരസ്യ പ്രചാരണത്തിന് ഇന്ന് പരിസമാപ്തി
ഇപി ജയരാജന്റെ ആത്മകഥ വിവാദം തണുപ്പിക്കാൻ നേരിട്ടിറങ്ങി പിണറായി; പുസ്തക വിവാദം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ സിപിഎമ്മിന് പറഞ്ഞു നിൽക്കാൻ പറ്റാതായി, ഇതോടെ പാലക്കാട്ടെ സരിന്റെ ഭാവിയിലും ഒരു തീരുമാനമായി ! വമ്പനും കൊമ്പനും കൂട്ടത്തോടെ ഇറങ്ങിയാലും ആത്മകഥയിലെ 'കഥ' ഇല്ലാതാകുമോ ?
സരിന് വേണ്ടി ഇ.പി. ജയരാജനെ പ്രചാരണത്തിനിറക്കിയുള്ള സിപിഎം നീക്കം പൊളിഞ്ഞു. ആത്മകഥാ വിവാദത്തിന് അറുതി വരുത്താനുള്ള പാര്‍ട്ടി നീക്കത്തിന് വിലങ്ങുതടിയായത് പ്രകൃതി തന്നെ ! ഇ.പി. പങ്കെടുക്കേണ്ടിയിരുന്ന പൊതുയോഗം മഴയില്‍ മുങ്ങി 'കുള'മായി. തിമിര്‍ത്ത് പെയ്ത മഴ തകര്‍ത്തെറിഞ്ഞത് സിപിഎം തന്ത്രങ്ങള്‍
പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പില്‍ ദൃശ്യമായില്ല. വയനാട്ടിലെ പോളിങ് ശതമാനത്തില്‍ വന്‍ ഇടിവ്. റെക്കോഡ് ഭൂരിപക്ഷമെന്ന യുഡിഎഫ് സ്വപ്നം പൊലിയുമോ ? പോള്‍ ചെയ്യപ്പെടാത്തത് ഇടതുവോട്ടുകളെന്ന് യുഡിഎഫ്, അല്ലെന്ന് എല്‍ഡിഎഫ്. വാദപ്രതിവാദങ്ങള്‍ കൊഴുക്കുമ്പോഴും പോളിങിലെ കുറവ് മുന്നണികളുടെ പ്രതീക്ഷകള്‍ തകിടം മറിക്കാന്‍ പോന്നത്. വോട്ടര്‍മാരുടെ വിമുഖത പ്രകടം