പൊളിറ്റിക്സ്
നവീന്‍ ബാബുവിന്റെ മരണം, കണ്ണൂര്‍ കളക്ടര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മനംനൊന്ത് ഐഎഎസ് അസോസിയേഷന്. അരുണ്‍ കെ. വിജയനെതിരെ പൊതുസമൂഹത്തില്‍ നടക്കുന്നത് അനാവശ്യ വിമര്‍ശനമെന്ന് പരിദേവനം. സഹപ്രവര്ത്തകന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന അസോസിയേഷന് നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിക്കാന്‍ വേണ്ടിവന്നത് 22 ദിവസം
കൂറുമാറ്റത്തിലെ നേരറിയാന്‍ എന്‍സിപി അന്വേഷണം തുടങ്ങി, ആരോപണവിധേയന് തോമസ്. കെ. തോമസിന്റെ മൊഴിയെടുത്ത് അന്വേഷണ കമ്മീഷന്; ആരോപണശരം തൊടുത്ത ആന്റണി രാജുവിന്റെ മൊഴിയെടുക്കേണ്ടതും അതിപ്രധാനം, എന്‍സിപിയുടെ അന്വേഷണ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊടുക്കാന്‍ ആന്റണി തയ്യാറാകുമോ ? സാധ്യത കുറവെന്ന് വിലയിരുത്തല്‍
എതിരാളികളിലെ പാളയത്തില്‍പ്പട സിപിഎമ്മിന്റെ 'മാസ്റ്റര്‍ പ്ലാന്‍' ? സന്ദീപ് വാര്യര്‍ വിഷയത്തിലെ സിപിഎം പ്രതികരണം യാദൃശ്ചികമല്ലെന്ന വിലയിരുത്തലില്‍ ബിജെപി. സന്ദീപ് സിപിഎമ്മുമായി ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ബിജെപിയില്‍ ആക്ഷേപം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സന്ദീപിനെതിരെ നടപടിക്ക് നീക്കം. അതുവരെ തെളിവുശേഖരണം
സ്വന്തം വോട്ട് പോലും രാഹുല്‍ മാങ്കൂട്ടത്തിലിനെന്ന് പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; തനിക്ക് വേണ്ടി ആരോടും വോട്ട് ചോദിക്കില്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ശെല്‍വന്റെ പ്രഖ്യാപനം; ശെല്‍വന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആദ്യം അമ്പരന്ന കോണ്‍ഗ്രസ് ക്യാമ്പില്‍ ഒടുവില്‍ ആശ്വാസം; എങ്കിലും സംശയങ്ങള്‍ ബാക്കി