പൊളിറ്റിക്സ്
ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കെ കെ. രാധാകൃഷ്ണനെതിരെ പടയൊരുക്കം; ചേലക്കരയിലെ പ്രചാരണത്തില്‍ രാധാകൃഷ്ണന് സജീവമല്ലെന്നടക്കം ആക്ഷേപം; പാര്‍ട്ടിയിലെ ജനപ്രിയനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ തൃശൂരിലെ പ്രമുഖ നേതാവ് ? തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് രാധാകൃഷ്ണന്; അനവസരത്തിലെ ചേരിപ്പോരില്‍ അസ്വസ്ഥരായി പ്രവര്‍ത്തകര്‍
നിർണായകമായ തെരഞ്ഞെടുപ്പുകളിൽ പലതിലും പല മണ്ഡലത്തിൽ സ്ഥാനാർഥിയായി കോൺഗ്രസിന് മിന്നും വിജയം സമ്മാനിച്ച കെ മുരളീധരനെ തൃശ്ശൂരും പാലക്കാടും അടക്കം ഉപതെരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ നിന്ന് അവഗണിക്കുന്നതോ മാറി നിൽക്കുന്നതോ ? 'പതിവ് നീരസം' പ്രകടമാക്കിയ കെ മുരളീധരനെ അനുനയിപ്പിച്ച് കെസി വേണുഗോപാൽ. പാലക്കാടും തൃശ്ശൂരും മുരളിധരനെത്തും
'തള്ളിപ്പറഞ്ഞിട്ട് മാത്രം കാര്യമില്ല, നടപടി വേണം' ! ഉമര്‍ ഫൈസിയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മുസ്ലിം ലീഗ്; ഫൈസിയെ 'ചേര്‍ത്തുപിടിച്ച്' സമസ്ത മുശാവറ അംഗങ്ങള്‍; ലീഗ്-സമസ്ത ഏറ്റുമുട്ടല്‍ പൊട്ടിത്തെറിയിലേക്ക്; പാണക്കാട് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ സമസ്തയിലും ഭിന്നത
തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്നുള്ള കളക്ടറുടെ മൊഴി മറ്റൊരു അന്വേഷണത്തിലും വെളിപ്പെടുത്താത്ത കാര്യം. കളക്ടറുടെ മൊഴി ദിവ്യയെ രക്ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗം ? ഇതുവരെ പുറത്തുപറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ 'പൊങ്ങിവരുന്ന'തിന് പിന്നിലെന്ത് ? രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലില്‍ കേസ് നിർവീര്യമാക്കാന്‍ ശ്രമമെന്നും ആരോപണം