പൊളിറ്റിക്സ്
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് ഗവര്‍ണര്‍; പിണറായി വിജയന്റെ കത്ത് പരസ്യമായി വായിച്ച് ആരിഫ് മുഹമ്മദ് ഖാന്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍; ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഗവര്‍ണറോട് സിപിഎം; ആരിഫ് മുഹമ്മദ് ഖാന് കെയര്‍ ടേക്കര്‍ മാത്രമെന്ന് എം.വി. ഗോവിന്ദന്
'ദേശീയ വിഷയങ്ങളില്‍ പ്രതികരിച്ചാല്‍ മതി, ഇവിടുത്തെ കാര്യം മിണ്ടണ്ട' ! കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് ആനി രാജയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി; ബിനോയ് വിശ്വത്തിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാന കൗണ്‍സിലിലെ റിപ്പോര്‍ട്ടിംഗിനിടെ; പാലക്കാട്ടെ വിഭാഗീയതയില്‍ കെ.ഇ. ഇസ്മയിലിനെതിരെയും കൗണ്‍സിലില്‍ പരാതി
പി.ആര് വിവാദത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് ? മുഖ്യമന്ത്രിയെയോ, അതോ ദ ഹിന്ദു പത്രത്തെയോ ? പത്രമാണ് കള്ളം പറയുന്നതെങ്കില്‍ എന്തുകൊണ്ട് കേസെടുത്തില്ല ? ചോദ്യങ്ങളുമായി ഗവര്‍ണര്‍; രാജ്ഭവന് ആസ്വദിക്കാനല്ല താനിരിക്കുന്നതെന്നും, തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയുമെന്നും ആരിഫ് മുഹമ്മദ് ഖാന്; ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കൂടുതല്‍ ശക്തമാകുന്നു
കള്ളക്കഥയുണ്ടാക്കി എഡിജിപി അജിത്കുമാർ സസ്പെൻഡ് ചെയ്യിപ്പിച്ച പി.വിജയൻ ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ച് പറന്ന് ഇന്റലിജൻസ് മേധാവി കസേരയിൽ. കുതന്ത്രം മെനഞ്ഞ അജിത്തിന് ക്രമസമാധാന ചുമതല പോയി. പോലീസിൽ ചൂടേറിയ ചർച്ചയായി വിജയന്റെ സൂപ്പർ നിയമനം. പത്താം ക്ലാസ് തോറ്റിട്ടും പിന്നെ ഐ.പി.എസ് വരെ നേടിയ നിശ്ചയദാർഡ്യത്തിന്റെ പേരാണ് പി.വിജയൻ