പൊളിറ്റിക്സ്
മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന പാർട്ടിയുടെ അന്ത്യശാസനം വകവയ്ക്കാതെ എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിൽ പ്രതിസന്ധി രൂക്ഷം. ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും അടിയന്തിര യോഗം വിളിച്ച് പി.സി ചാക്കോ. ശശീന്ദ്രനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി നിയുക്ത മന്ത്രി തോമസ് കെ തോമസ്
ആർ.എസ്.എസുമായി എ.ഡി.ജി.പി അജിത്കുമാർ പാലമിട്ടത് ജൂലൈയിൽ ഒഴിയുന്ന പോലീസ് മേധാവിക്കസേരയിൽ എത്താൻ. നിയമനത്തിനുള്ള അന്തിമ ലിസ്റ്റിൽ ഉൾപ്പെടണമെങ്കിൽ കേന്ദ്രം കനിയണം. ആർ.എസ്.എസ് ശുപാർശയുണ്ടെങ്കിൽ കേന്ദ്രത്തിന് തള്ളാനാവില്ല. തച്ചങ്കരിയുടെ ഗതി തനിക്ക് ഉണ്ടാവാതിരിക്കാൻ മുൻകൂട്ടി ആർ.എസ്.എസ് ബന്ധമുറപ്പിച്ച് അജിത്ത്. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് ബന്ധത്തിന്റെ ചുരുളഴിയുന്നു.
പാര്‍ട്ടി നിര്‍ദേശം ലഭിച്ചാല്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിര് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താന്‍ തയ്യാറാണ്. വിനേഷിനെ പേടിച്ച് തുടങ്ങി ബ്രിജ് ഭൂഷണ്...നീതി നിഷേധിക്കപ്പെട്ട വിനേഷിനെ ഹരിയാനയില്‍ കാത്തിരിക്കുന്നത് തോല്‍വിയെന്ന് ബ്രിജ് ഭൂഷണ്
കെ.ഇ. ഇസ്മയിലിനെതിരെ നടപടി സ്വീകരിക്കാന്‍ സിപിഐ സംസ്ഥാന നേതൃത്വം; പാലക്കാട്ടെ സമാന്തര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഇസ്മയിലിന് കാരണം കാണിക്കല്‍ നോട്ടീസ്; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശം; നടപടി നീക്കത്തിനെതിരെയും എക്സിക്യൂട്ടീവില്‍ വിമര്‍ശനം; സിപിഐയില്‍ പൊട്ടിത്തെറി ?
ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചു, പി.വി. അന്‍വറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം