പൊളിറ്റിക്സ്
EXCLUSIVE /കോവളത്ത് ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി അജിത്കുമാർ എത്തിയത് ഭരണപക്ഷത്തെ 'ക്യാബിനറ്റ്' ഉന്നതനും ഒരു ബിസിനസുകാരനുമൊപ്പമെന്ന് ആരോപണം ?സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ഇന്റലിജൻസ്. കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരുടെ പേരുകൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് മുഴുവന്‍ തെളിവുകളും കൈയ്യില്വച്ചെന്ന് സൂചന
മന്ത്രിസ്ഥാനം വീതം വെയ്പ് പ്രതിസന്ധിയിൽ വീർപ്പുമുട്ടി എൻ.സി.പി. രാജി നിർദ്ദേശം പാലിക്കാത്ത മന്ത്രി എ.കെ.ശശീന്ദ്രനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വത്തിൻെറ ഇടപെടൽ തേടി പി.സി.ചാക്കോയും തോമസ് കെ.തോമസും മുംബൈക്ക്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ എം.എൽ.എ സ്ഥാനവും രാജിവെക്കുമെന്ന നിലപാടിലുറച്ച് ശശീന്ദ്രൻ