പൊളിറ്റിക്സ്
എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ സംശയങ്ങളേറെ. അന്വേഷണ സംഘത്തിൽ സംസ്ഥാന പൊലീസ് മേധാവി ഒഴികെ എല്ലാവരും അജിത് കുമാറിൻെറ കീഴ് ജീവനക്കാർ. താഴത്തെ റാങ്കിലുളള ജീവനക്കാരുടെ അന്വേഷണം നീതിപൂർവം ആകുമോയെന്നും സംശയം. ആരോപണ വിധേയനായ സുജിത്ത് ദാസിനെ പത്തനംതിട്ടയിൽ നിന്ന് സ്ഥലം മാറ്റിയതല്ലാതെ നടപടിയില്ല
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം മാത്രം ശരിയായാല്‍ പോലും അതീവ ഗുരുതരം തന്നെ; ആരോപണങ്ങളില്‍ ഏറ്റവും ഗൗരവമേറിയത് സ്വര്‍ണ്ണക്കടത്ത് കേസും ! വിശദമായ അന്വേഷണം അനിവാര്യം, ഇത് കേരള പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന പ്രശ്നം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ജീവന് ഭീഷണി; തോക്ക് ലൈസന്‍സിനായി കളക്ടര്‍ക്ക് അപേക്ഷ നല്കി പി.വി. അന്‍വര്‍
സിമി റോസ്ബെലിനെതിരായ നടപടിക്ക് പിന്നില്‍ മഹിളാ കോണ്‍ഗ്രസിന്റെ പരാതി; കെപിസിസിക്ക് പരാതി നല്‍കിയത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയടക്കമുള്ള നേതാക്കള്‍; ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടതോടെ ഉടനടി സിമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെപിസിസി; സിമി ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെയെന്നും നേതൃത്വത്തിന്റെ വിലയിരുത്തല്‍
വനിതാ നേതാക്കളെ അധിക്ഷേപിച്ച് പരാമര്‍ശം; സിമി റോസ്ബെലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി