പൊളിറ്റിക്സ്
മുഖ്യമന്ത്രി അവഗണിച്ചെങ്കിലും അൻവറിന്റെ പരാതി അന്വേഷിക്കാൻ സിപിഎം. സ്വർണക്കടത്തും കൊലയുമടക്കം അതീവഗുരുതര ആരോപണങ്ങൾ സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ കെടുത്തിയെന്ന് വിലയിരുത്തൽ. ആഭ്യന്തര വകുപ്പിലെ സ്ഥലംമാറ്റത്തിന് കടിഞ്ഞാണിട്ട് പാർട്ടി. ജയിൽ വകുപ്പിലെ കൂട്ട സ്ഥലംമാറ്റവും പാർട്ടി ഇടപെട്ട് മരവിപ്പിച്ചു. പിണറായി സർക്കാരിന് പാർട്ടിയുടെ കടിഞ്ഞാണിടാൻ
പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി 6ന് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്
ആരോപണ വിധേയനായ എ. ഡി. ജി. പി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തതിൽ സി. പി. എം നേതൃത്വത്തിന് കടുത്ത അതൃപ്തി. അന്വേഷണത്തിനൊപ്പം അജിത്തിനെ ചുമതലയിൽ നിന്നും നീക്കണമെന്ന പാർട്ടി നിർദേശം നടപ്പിലാക്കാത്തതിൽ അതൃപ്തി ശക്തം. അൻവർ ബുധനാഴ്ച എം.വി. ഗോവിന്ദനെ കാണും. പാർട്ടിയും സർക്കാരും രണ്ടു തട്ടിൽ ?
പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ. ശശിയെ കെ.ടി.ഡി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിഷയത്തില്‍ ഇടപെടുമെന്ന് ജില്ലാ നേതൃത്വത്തിന് പ്രതീക്ഷ