പൊളിറ്റിക്സ്
പത്തനംതിട്ട എസ്.പി സുജിത്ത് ദാസിന് സസ്പെൻഷനോ സ്ഥലം മാറ്റമോ ഉറപ്പ്. നടപടി പി.വി. അൻവറുമായുളള ഫോൺ സംഭാഷണത്തിൽ പൊളിറ്റിക്കൽ സെക്രട്ടറിയേയും എ.ഡി.ജി.പിയെയും അപമാനിച്ചതിന്. അൻവറിനും സുജിത് ദാസിനും എതിരെ പരാതിയുമായി എ.ഡി.ജി.പി അജിത് കുമാർ മുഖ്യമന്ത്രിയെ കണ്ടു. ആരോപണങ്ങൾ ആവർത്തിച്ച് അൻവറും പിന്തുണയുമായി കെ.ടി.ജലീലും
മുന്നണി കൺവീനറുടെ കസേര തെറിച്ച ഇപി ജയരാജന്റെ ഇനിയുള്ള രാഷ്ട്രീയ വഴിയെന്ത് ? 'പാപിയുമായി ശിവൻ കൂടിയാൽ ശിവനും പാപിയായിടും' എന്ന പിണറായിയുടെ മുന്നറിയിപ്പ് സത്യമായോ? ഇ.പിയും പാപിയായോ? ഇപിയുടെ പോക്ക് ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം ശക്തം. ലക്ഷ്യമിടുന്നത് ഗവർണർ, കേന്ദ്രമന്ത്രി പദവികളിലൊന്നത്രെ? വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ നായകനാവുമെന്നും അഭ്യൂഹം
എം. മുകേഷിനെ എം.എൽ.എ സ്ഥാനത്ത് നിലനിർത്തി പോരാൻ സി.പി.എം. രാജിവെക്കണമെന്ന ആവശ്യം ചർച്ച ചെയ്യാതെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കും. കൊല്ലത്ത് നിന്നുളള നേതാക്കളുടെ അഭിപ്രായം അറിഞ്ഞശേഷം അന്തിമ തീരുമാനം. സംസ്ഥാന കമ്മിറ്റിയിലെ ചർച്ച എതിരായാൽ മുകേഷിന് എം.എൽ.എ സ്ഥാനം ഒഴിയേണ്ടിവരും
കാഫിര്‍ വിവാദം; അദ്ധ്യാപകനായ റിബേഷിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു
‘കുറ്റവാളികൾക്ക് കുടപിടിക്കുന്നു, സിപിഐഎമ്മിലും പവർ ഗ്രൂപ്പ് ഉണ്ട്’: വി ഡി സതീശൻ