ന്യൂസ്
പുതിയ ആദായനികുതി ബില്ലിൽ നികുതി നിരക്കുകൾ മാറ്റാൻ നിർദ്ദേശമില്ലെന്ന് ആദായനികുതി വകുപ്പ്
അമർനാഥ് യാത്ര വീണ്ടും തടസ്സപ്പെട്ടു, കനത്ത മഴയെ തുടർന്ന് പഹൽഗാം, ബാൽതാൽ റൂട്ടുകൾ അടച്ചു
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആഗ്രഹിച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച വി.ഡി.സതീശന് യു.ഡി.എഫിന്റെ ഒറ്റക്കെട്ടായുളള പിന്തുണ. പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിട്ടുകൊടുക്കില്ലെന്ന് മുസ്ളീം ലീഗ്. കോണ്‍ഗ്രസില്‍ നിന്നും കെ.പി.സി.സിയുടെ മുന്‍ അധ്യക്ഷന്മാര് ഉള്‍പ്പെടെയുളളവരും സതീശന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത്