onam 23
ഇന്ന് തിരുവോണം, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തെ വരവേറ്റ് മലയാളികൾ
പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
ഓണസങ്കല്പം പകര്‍ന്നു തരുന്നതിനേക്കാള്‍ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കലാണ്. മാനുഷികമായ മൂല്യങ്ങള്‍ എല്ലാം മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം; ഓണാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്
'സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം'; സാദിഖലി തങ്ങൾക്ക് ഓണസമ്മാനങ്ങളുമായി ക്ഷേത്ര തന്ത്രി
ഉണ്ടറിയണം ഓണം എന്നാണ് ചൊല്ല്; ഉണ്ണാന്‍ മാത്രമല്ല വിളമ്പാനും പഠിക്കണം