onam 23
ഉത്രാടമായിട്ടും കിറ്റ് കിട്ടാതെ പകുതിയിലേറെ ജനം; മൂന്നരലക്ഷത്തോളം പേർക്ക് ഇനിയും കിട്ടിയില്ല
പായസക്കൂട്ട് ഉൾപ്പെടെയുള്ള പലതും എത്തിയില്ല; ഓണക്കിറ്റ് വിതരണം തുടക്കത്തിലേ പ്രതിസന്ധിയിൽ