ഓക്സിജൻ ഡിജിറ്റൽ ഷോപ്
കോട്ടയത്ത് ഓക്സിജന്‍ പ്രഖ്യാപിച്ച മിഡ്നൈറ്റ് ഓണം സെയിലില്‍ ആദ്യ ഒന്നര മണിക്കൂറിലെത്തിയത് ഇരുപത്തയ്യായിരത്തോളം പേര്. ഷോറൂം പ്രവര്‍ത്തനങ്ങള്‍ മിനിട്ടുകളോളം സ്തംഭിച്ചു. ഓഫര്‍ ഉത്പന്നങ്ങള്‍ വിറ്റു തീര്‍ന്നത് മിനിട്ടുകള്‍ക്കുള്ളില്‍. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും ! ഓക്സിജന്‍ മിഡ്നൈറ്റ് സെയിലില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്
കോട്ടയത്ത് ഒറ്റരാത്രിയിൽ സ്മാർട്ട് എൽ.ഇ.ഡി ടിവികൾക്കും വാഷിംഗ് മെഷീനുകൾക്കും 4990 രൂപ മുതൽ നാമമാത്ര വിലയിൽ വിൽപ്പന. ഫോണുകൾ 499 രൂപ മുതലും കുക്കറുകൾ 299 രൂപ മുതലും ബ്രാൻഡഡ് ലാപ്ടോപ്പുകൾ 19990 രൂപ മുതലും - അത്ഭുത വിലയിൽ 'ഓക്സിജൻ ഓണം മിഡ്നൈറ്റ് സെയിൽ' നടക്കുന്നത് ബുധനാഴ്ച രാത്രി
ഓണപ്പൂവിളികളെത്തി, ഓണവിപണിയില്‍ 'ആര്‍പ്പോ' വിളികളും ! ഐഫോണ്‍ 13 ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 70 ശതമാനം വരെ ഓഫറുകള്‍. വിപണി കൈയ്യടക്കാന്‍ സ്മോള്‍ അപ്ലയന്‍സിനും അക്സസറീസിനും 70 ശതമാനം വിലക്കിഴിവ്. 'ആര്‍പ്പോ ഓണം ഓഫറിലൂടെ' ഓക്സിജന്‍ ഗ്രൂപ്പ് പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ ഓണം സെയിലിന്റെ വിശേഷങ്ങളിങ്ങനെ !