ഓക്സിജൻ ഡിജിറ്റൽ ഷോപ്
വിദ്യാർഥികൾക്ക് അവർക്കാവശ്യമായതെന്തും ഒറ്റ ഷോറൂമിൽതന്നെ ലഭ്യമാക്കും. ലാപ്ടോപ്പും, ഡെസ്ക്ടോപ്പും സ്മാർട്ട്ഫോണും മുതൽ ഇവയെല്ലാം വൈദ്യുത തടസം കൂടാതെ ഉപയോഗിക്കാൻ ഓഫർ നിരക്കിൽ ഇൻവെർട്ടർ വരെ സജ്ജം. ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും 19999 രൂപ മുതൽ. തിരഞ്ഞെടുത്ത ലാപ്ടോപ്പ് മോഡലുകൾക്ക് 4999 രൂപ വിലയുള്ള ആക്സസറീസ് ഓഫർ. അധ്യയന വർഷാരംഭത്തിൽ ഓക്സിജൻ ഒരുക്കിയിരിക്കുന്ന ബാക്ക് റ്റു ക്യാമ്പസ് സെയിൽസ് ഗംഭീരം
ഓക്സിജനിൽ സാംസങ് എസ് 23 സീരിസിന്റെ വില്പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ വന്‍ തിരക്ക്...
ഓക്സിജന്റെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂം കോട്ടയത്ത്; ഉദ്ഘാടനം സെപ്റ്റംബർ 1 ന്