Pravasi
ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ക്ക് പ്രവാസി ഭാരതി പുരസ്കാരം
വിവാഹം കഴിഞ്ഞുടനെ ജീവിതം കെട്ടിപ്പടുക്കാന്‍ റിയാദില്‍ എത്തി, മദ്യവും മയക്കുമരുന്നിനും അടിമപ്പെട്ടു ജീവിതം നഷ്ടപ്പെട്ടു, രോഗങ്ങളാല്‍ കാഴ്ച പോലും നഷ്ടപ്പെട്ടു നരകജീവിതം നയിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കു താങ്ങായി ഗള്‍ഫ് മലയാളി ഫെഡറേഷന്, തമിഴ്നാട് സ്വദേശി നാട്ടിലേക്കെത്തിയത് 17 വര്‍ഷങ്ങള്‍ക്കു ശേഷം
കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു "മകരജ്യോതിഃ- 2025 സംഘടിപ്പിക്കുന്നു.