Pravasi
ഗൾഫിലേക്ക് ഇനി 30 കിലോ കൊണ്ടു പോകാം. ബാഗേജ് അലവൻസ് വർധിപ്പിച്ച് എയർഇന്ത്യ എക്സ്പ്രസ്
കോണ്‍ഗ്രസിന് പുതിയ ആസ്ഥാനം; 'ഇന്ദിരാ ഭവൻ' സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു
ഐ.വൈ.സി.സി ബഹ്റൈൻ, കണ്ടന്റ് ക്രീയേറ്റർ കോൺടസ്റ്റ് സംഘടിപ്പിക്കുന്നു
ജീവിക്കാൻ വേണ്ടി വിദേശ രാജ്യങ്ങളിൽ വിവിധ തൊഴിൽ തേടി പോകുന്നു, എന്നാൽ ഏജന്റിന്റെയോ സ്പോൺസർമാരുടെയോ ചതിയിൽപ്പെട്ട് നരകയാതന അനുഭവിക്കുന്നു, എട്ട് മണിക്കൂർ ജോലി എന്നത് പതിനെട്ട് മണിക്കൂർ മുതൽ മുകളിലേക്ക്, ഓവർടൈം കൂലിയും ഇല്ല, തട്ടിപ്പിൽ ഇരയായി ദുരിതത്തിലായ നിരവധി പേർ; സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു