qatar
അമ്പതിന്റെ നിറവിൽ ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. സുവർണ ജൂബിലി തിളക്കത്തിൽ എത്തിനിൽക്കുമ്പോൾ എം.ഇ.എസ് ഉയർത്തിപിടിക്കുന്നത് മഹത്തായ പാരമ്പര്യ ചരിത്രവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും തന്നെ ! മഹത്തായ ബഹുമതികളും നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങികൊണ്ട് മിഡിൽ ഈസ്റ്റിൽ തന്നെ ഖത്തറിന്റെ മുഖമായി മാറുകയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ !
അറിയാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇസ്രായേല്‍ നടത്തിയത്, മാധ്യമപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര കോടതികളെ സമീപിക്കും, ഗസ്സ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് അൽ ജസീറ