Recommended
പാലാക്കാരുടെ ബാബുച്ചേട്ടൻ, മുൻ എംപിയും പാലാ എംഎൽഎയും മുൻ ഗവർണറുടെ മകനും ഉൾപ്പെടെയുള്ള 25000 ത്തോളം വരുന്ന സഹപ്രവർത്തകരുടെ 'ബാബു മാനേജർ'. രാഷ്ട്രീയം- വ്യവസായം- പ്ലാന്റേഷൻ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാബു മണർകാട്ടിനു യാത്രാമൊഴിയേകി പാലാക്കാർ. അന്നദാനം കൊണ്ട് പ്രശസ്തമായ മുല്ലപ്പന്തലിൽനിന്ന് അന്ത്യയാത്ര
നിസഹകരണവുമായി ആന്റണി രാജു. കോഴ ആരോപണത്തില്‍ എന്‍സിപിയുടെ അന്വേഷണം വഴിമുട്ടി. പാര്‍ട്ടിയുടെ അന്വേഷണത്തോട് സഹകരിച്ചത് കോവൂര്‍ കുഞ്ഞുമോന് മാത്രം. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ് കെ. തോമസിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ കമ്മീഷന്. ഉപതിരഞ്ഞെടുപ്പിന് ശേഷം ശക്തമായ നീക്കങ്ങളിലേക്ക് എന്‍സിപി
'ഉഡുപ്പി സിങ്കം' അണ്ണാമലയെപ്പോലെ കളക്ടർ ബ്രോ പ്രശാന്തും സിവിൽസർവീസ് ഉപേക്ഷിച്ച് ബിജെപിയിലേക്ക് ചേക്കേറുമോ ? രാഷ്ട്രീയ ലക്ഷ്യങ്ങൾ തുറന്നുപറയാതെ പ്രശാന്ത്. ഐഎഎസിൽ ഇപ്പോൾ കാണുന്ന തമ്മിലടി നാടകം കേരള അണ്ണാമലൈയുടെ പിറവിക്കുള്ള തിരക്കഥയോ. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്തിന് ബിജെപിയുടെ അകത്തളങ്ങൾ വീണ്ടും സ്വീകാര്യമാകുമോ
സീപ്ലെയിൻ പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി. മാട്ടുപ്പെട്ടി ഡാമിൽ വിമാനം ഇറക്കിയാൽ കാട്ടാനക്കൂട്ടം ഇളകുമെന്ന് വനംവകുപ്പ്. ആലപ്പുഴയില്‍ സി.പി.എം എം.എൽ.എയുടെ നേതൃത്വത്തിൽ സീ പ്ലെയിനിനോട് എതിർപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയെന്ന നിലപാടിൽ മാറ്റമില്ലെന്ന് എം.എൽ.എ. ഉൾനാടൻ മത്സ്യബന്ധനമേഖല തകരുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷനും. പദ്ധതിക്കെതിരേ ജനകീയ സമരവും വരുന്നു