Recommended
ബിജെപി ബന്ധം ഉപേക്ഷിക്കാനുറച്ച് സന്ദീപ് വാര്യര്‍ ? ഇനി തിരിച്ചുവരവില്ലെന്നു സൂചന. പാലക്കാട്ടെ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെയും നേതാക്കളെയും കടന്നാക്രമിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ബിജെപിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിക്കാനുറച്ചുതന്നെ ! ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ വക്താവ് പുറത്തേയ്ക്ക് നീങ്ങുമ്പോള്‍
എതിരാളികളിലെ പാളയത്തില്‍പ്പട സിപിഎമ്മിന്റെ 'മാസ്റ്റര്‍ പ്ലാന്‍' ? സന്ദീപ് വാര്യര്‍ വിഷയത്തിലെ സിപിഎം പ്രതികരണം യാദൃശ്ചികമല്ലെന്ന വിലയിരുത്തലില്‍ ബിജെപി. സന്ദീപ് സിപിഎമ്മുമായി ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ബിജെപിയില്‍ ആക്ഷേപം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സന്ദീപിനെതിരെ നടപടിക്ക് നീക്കം. അതുവരെ തെളിവുശേഖരണം
തെരെഞ്ഞെടുപ്പ് ഘട്ടത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുന്നതാണ് കേരളത്തിലെ ചരിത്രം. കഴിഞ്ഞ തവണ കരുവന്നൂർ ആയിരുന്നെങ്കില്‍ ഇത്തവണ കൊടകര കുഴല്‍പ്പണക്കേസ് ആണ് വിഷയം. 13 കഴിഞ്ഞാല്‍ എല്ലാം ആവിയാകും, അല്ലെങ്കില്‍ സെറ്റില്‍ ആകും. അപ്പോഴും പൊതുജനം കഴുത ! - മുഖപ്രസംഗം
നീലേശ്വരം വെടിക്കെട്ട് ദുരന്തം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു