Recommended
'തള്ളിപ്പറഞ്ഞിട്ട് മാത്രം കാര്യമില്ല, നടപടി വേണം' ! ഉമര്‍ ഫൈസിയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മുസ്ലിം ലീഗ്; ഫൈസിയെ 'ചേര്‍ത്തുപിടിച്ച്' സമസ്ത മുശാവറ അംഗങ്ങള്‍; ലീഗ്-സമസ്ത ഏറ്റുമുട്ടല്‍ പൊട്ടിത്തെറിയിലേക്ക്; പാണക്കാട് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ സമസ്തയിലും ഭിന്നത
മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിനൊരുങ്ങി ചങ്ങനാശേരി. സ്ഥാനാരോഹണവും മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നന്ദിപ്രകാശനവും വ്യാഴാഴ്ച. സ്ഥാനാരോഹണത്തില്‍ പങ്കെടുക്കുക അമ്പതിലേറെ മെത്രാന്മാര്. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍
തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്നുള്ള കളക്ടറുടെ മൊഴി മറ്റൊരു അന്വേഷണത്തിലും വെളിപ്പെടുത്താത്ത കാര്യം. കളക്ടറുടെ മൊഴി ദിവ്യയെ രക്ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗം ? ഇതുവരെ പുറത്തുപറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ 'പൊങ്ങിവരുന്ന'തിന് പിന്നിലെന്ത് ? രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലില്‍ കേസ് നിർവീര്യമാക്കാന്‍ ശ്രമമെന്നും ആരോപണം