Recommended
വെടിക്കെട്ട് ദുരന്തം തുടര്‍ക്കഥ, 500 ജീവനുകള്‍ പൊലിഞ്ഞിട്ടും പാഠം പഠിക്കാതെ കേരളം: വെടിക്കെട്ടുകാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര വിജ്ഞാപനം നടപ്പാക്കാതെ തട്ടിപ്പ്. ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രിസഭയ്ക്ക് ഉത്കണ്ഠ. വമ്പന്‍ വെടിക്കെട്ട് നടത്തുന്നത് ചൈനീസ് പടക്കങ്ങള്‍ക്ക് ലൈസന്‍സ് വേണ്ടെന്ന പഴുതില്‍
റോഡിലെ നിയമങ്ങളൊന്നും ബാധകമല്ലാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം. ഒരു കാരണവശാലും മറികടന്നുകൂടാത്ത മഞ്ഞവരകൾ കടന്ന് ഓവർടേക്കിംഗ്. എതിർദിശയിലേക്ക് കടന്നുകയറ്റം. ജനങ്ങളെ ഇടിച്ചിടാത്തത് ഭാഗ്യം. ഒരു പെറ്റിപോലും അടിക്കില്ല. മുഖ്യമന്ത്രിയുടെ യാത്രകൾ ലക്ഷങ്ങൾ വാടക നൽകി വെറുതേയിട്ടിരിക്കുന്ന ഹെലികോപ്ടറിലാക്കണമെന്ന് സോഷ്യൽ മീഡിയ
ഉമര്‍ ഫൈസിയുടെ വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിച്ച് ലീഗ്; സിപിഎമ്മിന്റെ കടന്നാക്രമണത്തിലെയും ഉമര്‍ ഫൈസിയുടെ വിമര്‍ശനത്തിലെയും 'ടൈമിംഗി'ലും ദുരൂഹത സംശയിച്ച് നേതൃത്വം; വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്നും വിലയിരുത്തല്‍, ഒടുവില്‍ ലീഗുമായുള്ള ബന്ധം വഷളാകാതിരിക്കാന്‍ സമസ്ത നേതൃത്വത്തിന്റെ ഇടപെടല്‍
ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി സമസ്ത; ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയിറക്കിയത് ലീഗിന്റെ പ്രതിഷേധത്തിന് പിന്നാലെ, ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ വിവാദ പ്രസ്താവനകളില്‍ നിന്ന് അകലം പാലിക്കണമെന്നും നേതാക്കളുടെ അഭ്യര്‍ത്ഥന; ഉമര്‍ ഫൈസിക്ക് വിനയായത് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം
പൂരനഗരിയിലേക്ക് പോയത് ആംബുലന്‍സിലോ ? ചോദ്യങ്ങള്‍ക്ക് 'മൂവ് ഔട്ട്' മാത്രം പറഞ്ഞ് സുരേഷ് ഗോപി