Recommended
പൂരം കലങ്ങിയിട്ടില്ലെന്ന് ജനത്തെ അറിയിക്കാൻ പത്രക്കുറിപ്പിറക്കി മുഖ്യമന്ത്രി. മുന്‍നിലപാട് പാടെ വിഴുങ്ങി. പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നു മാത്രമെന്ന് വാദം. പൂരം അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്നാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി. ലക്ഷ്യം ചേലക്കരയിലെയും പാലക്കാട്ടെയും പൂരപ്രേമികളുടെ വോട്ട്. പൂരം പ്രചാരണ വിഷയമാകുമ്പോള്‍
സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞതിലെ ഗൂഢാലോചനവരെ അന്വേഷിച്ച സർക്കാർ, 100 കോടി കോഴക്കഥയുടെ ഗൂഢാലോചന അന്വേഷിക്കുന്നേയില്ല. അന്വേഷണ ആവശ്യം വകവയ്ക്കാതെ സർക്കാർ. മന്ത്രിസ്ഥാനം തെറിപ്പിക്കാനുള്ള കോഴയാരോപണം കേരളത്തിൽ ഇതാദ്യം. പ്രതിപക്ഷം ആരോപണം കടുപ്പിക്കാത്തത് 100 കോടി കോഴയാരോപണത്തിലെ യുക്തിരാഹിത്യം കാരണം. ആരോപണം ഉന്നയിച്ചവർതന്നെ വെട്ടിലാകുമ്പോള്‍
ദേ പിന്നെയും ! നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി; പരിശോധനയുമായി ബോംബ് സ്ക്വാഡ്
ജനകീയ വിഷയങ്ങള്‍ മറച്ച് പഴകി ദ്രവിച്ച കത്തുകള്‍ തപ്പിയെടുത്ത് ചര്‍ച്ചയാക്കി പ്രചരണം വഴിതിരിക്കുന്നു. ബിജെപി സഖ്യത്തിനായി 91 ല്‍ സിപിഎം നല്കിയ കത്തും, കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കാൻ ഡിസിസി നല്കിയ കത്തും ചര്‍ച്ചയാക്കുന്നത് ആരുടെ അജണ്ട ? അഴിമതിയും അഭിമുഖവും മലപ്പുറവും ദിവ്യയുമെവിടെ ? ജനങ്ങളെ വിഢികളാക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കൂ, ജനാധിപത്യം ശോഭിക്കട്ടെ !
ഉപതെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ പാണക്കാട് സാദിഖലി തങ്ങളെ വിവരമില്ലാത്തവന് എന്ന് വിശേഷിപ്പിച്ച സമസ്ത സെക്രട്ടറിയുടെ വിമര്‍ശനത്തില്‍ യുഡിഎഫിൽ ആശങ്ക. സമസ്തയിലെ ലീഗ് വിരുദ്ധൻ ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം സാദിഖലി തങ്ങളെ ലക്ഷ്യം വച്ച്. പ്രതികരിക്കാനും നിശബ്ദമായിരിക്കാനും വയ്യാത്ത അവസ്ഥയില്‍ ലീഗ്. വെട്ടിലായി നേതൃത്വം ?