Recommended
കോണ്‍ഗ്രസിനോടും ഷാഫി പറമ്പിലിനോടും കലഹിച്ച് കോണ്‍ഗ്രസ് വിട്ട പാലക്കാട്ടെ യൂത്ത് നേതാവ് എ.കെ ഷാനിബ് ഇടത് വേദിയില്‍. ഇടതുപക്ഷവുമായി വേദി പങ്കിടില്ലെന്ന പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കു ശേഷം ഷാനിബ് ഇടതു വേദിയിലെത്തിയത് ചര്‍ച്ചയായി. യുദ്ധ മുഖത്ത് നില്ക്കുമ്പോള് എല്ലാ അടവുകളും പയറ്റേണ്ടി വരുമെന്നും ഷാനിബ്. ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പ്രഖ്യാപനം
വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി 1967ൽ എംഎൽഎയും 77ൽ മുഖ്യമന്ത്രിയുമായ എംജിആർ തമിഴ്ലോകം കണ്ട ഏറ്റവും ജനകീയനായിരുന്നു. എംജിആറിന്റെ മറവിൽ പിന്നീട് ജയലളിതയും ആ നാട് ഭരിച്ചു. തുടർന്നിങ്ങോട്ട് ഒരു നിര തന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി. അതിൽ വിജയിച്ചവരും പരാജിതരും ഉണ്ട്. പുതിയ തുടക്കക്കാരൻ ഇളയദളപതി വിജയ് വിജയക്കൊടി പാറിക്കുമോ ? മുഖപ്രസംഗം