Recommended
അറസ്റ്റ്, കീഴടങ്ങൽ - പിപി ദിവ്യയും സിപിഎമ്മും രണ്ടു തട്ടിൽ ? ഇനി നിയമ നടപടിക്ക് കീഴടങ്ങുകയല്ലാതെ മാർഗമില്ലെന്ന് പാർട്ടി, ഹൈക്കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ദിവ്യ. നിഷേധിച്ചു സിപിഎം. രക്തസമ്മർദ്ദം കൂടുകയും ദിവ്യയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത് ഇന്നലെ പാർട്ടിയുടെ കീഴടങ്ങൽ സന്ദേശം എത്തിയ പിന്നാലെ
പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിലെ 38 പേജുള്ള വിധിന്യായം ദിവ്യയുടെ വാദമുഖങ്ങള്‍ ഒന്നടങ്കം തള്ളിക്കൊണ്ടുള്ളത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പ്രൊസിക്യൂഷന്റെയും വാദങ്ങള്‍ കോടതി ശരിവച്ചു. ദിവ്യയുടെ പ്രസംഗം ആസൂത്രിതവും കരുതികൂട്ടിയുള്ളതും പ്രത്യാഘാതങ്ങള്‍ മനസിലാക്കിയുമെന്ന് കോടതിയും. ദിവ്യയെ കൈയ്യൊഴിഞ്ഞ് വേറെ ഗത്യന്തരമില്ലാതെ സിപിഎം
പൂരംകലക്കലിൽ പോലീസെടുത്ത എഫ്ഐആർ നനഞ്ഞ പടക്കമാകും. അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടറുടെ പരാതി എഴുതിവാങ്ങി 6 മാസത്തിന് ശേഷമെടുത്ത കേസിന്റെ നിയമസാധുത തുലാസിൽ. എഡിജിപി അജിത്തിന്റെ റിപ്പോർട്ടിൽ കേസെടുത്താൽ ദേവസ്വങ്ങളെ പ്രതിയാക്കണം. ഡിജിപിയുടെ റിപ്പോർട്ടിൽ എഫ്ഐആറിട്ടാൽ അജിത്തിനെ പ്രതിയാക്കണം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ തലയൂരാൻ സർക്കാർ
നാട്ടിലെ നിയമവ്യവസ്ഥ അനുസരിക്കാതിരിക്കാൻ ദിവ്യയ്ക്ക് എന്തെങ്കിലും പ്രത്യേക പരിരക്ഷയുണ്ടോ? പ്രസംഗത്തിന്റെ ഉദ്ദേശം എഡിഎമ്മിനെ അപമാനിക്കലെന്ന് കോടതി കണ്ടെത്തിയത് നിർണായകം. പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചനയും തിരിച്ചടി. ദിവ്യ നടത്തിയത് ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലാത്ത അസ്ഥയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചുള്ള തീവ്രതയും കടുപ്പവും ഉള്ള പ്രവൃത്തി
പരിഭവം മറന്ന് ശോഭയെത്തി; കണ്‍വെന്‍ഷനില്‍ ശോഭ എത്തില്ലേയെന്ന നേതാക്കളുടെ ആശങ്കകള്‍ക്കും വിരാമം; സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുതേയെന്ന് മാധ്യമങ്ങളോട് അപേക്ഷിച്ചും, എതിരാളികള്‍ക്കെതിരെ ആഞ്ഞടിച്ചും ശോഭയുടെ പ്രസംഗം; വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിച്ച്, ഭാവാത്മക മതേതരത്വത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപനം; പ്രചാരണത്തിന് 'ശോഭ' കൂടിയെന്ന പ്രതീക്ഷയില്‍ ബിജെപി
ശോഭാ സുരേന്ദ്രനെ പ്രചരണത്തിനിറക്കി പാളയത്തില്‍ പടയൊതുക്കി ബിജെപി. കോണ്‍ഗ്രസ് വിമതന് ഇടതു യോഗത്തിലെത്തിയത് തലവേദനയായി കോണ്‍ഗ്രസ്. എന്‍.എന്‍ കൃഷ്ണദാസിന്റെ മാധ്യമങ്ങള്‍ക്കെതിരായ 'പട്ടി' ഷോ 'വരത്തന്' സ്ഥാനാര്‍ഥിക്കെതിരായ പടയൊരുക്കമാണോയെന്ന സംശയത്തില്‍ സിപിഎം. പാലക്കാട്ടെ ത്രികോണ മല്സരപ്പോരില് പാളയത്തില്‍ പടയില്‍ വലഞ്ഞ് മുന്നണികള്‍