Recommended
ഇടതു പ്രചരണത്തിനായി പിണറായി ഇറങ്ങുന്നു. നെഞ്ചിനുള്ളില്‍ ആശങ്കയാണോ ആവേശമാണോ എന്നറിയാതെ ഇടതു നേതാക്കള്‍. സ്റ്റേജ്, മൈക്ക്, അവതാരകര്‍, വാവിട്ട വാക്ക്, നോട്ടം... എല്ലാത്തിലും ആശങ്ക ബാക്കി. ഓരോ സ്റ്റേജ് കഴിയുമ്പോഴേയ്ക്കും നെഞ്ചില്‍ കൈവയ്ക്കും ! പിണറായിയെത്തുന്ന സന്തോഷം തുറന്നു പറഞ്ഞ് തിരുവഞ്ചൂര്‍
ആരോപണങ്ങളില്‍ മനംനൊന്ത് മരണത്തിലേയ്ക്ക് നീങ്ങിയ നവീന്‍ ബാബുവിന്റെ ആത്മാവിനേപ്പോലും വെറുതെ വിടാതെ വീണ്ടും ദിവ്യയുടെ കടുത്ത ആരോപണങ്ങള്‍. ഉപതെരഞ്ഞെടുപ്പില്‍ ദിവ്യയുടെ കോടതിയിലെ നിലപാട് തിരിച്ചടിയാകുമെന്ന് ആശങ്ക. നവീന്‍ ബാബു വിശുദ്ധന് തന്നെ എന്നാവര്‍ത്തിച്ച് റവന്യു മന്ത്രി !
പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കിന്റെ നവീകരണവുമായി കളക്ടര്‍ക്ക് ഒരു പങ്കുമില്ല, അധികാരവുമില്ല. അങ്ങനുള്ള കളക്ടര്‍ക്ക് മാണി സി കാപ്പന് എന്തറിഞ്ഞിട്ടാണ് 'നിര്‍ദേശം' നല്‍കിയതെന്ന് നഗരസഭാ ചെയര്മാന്. ഭരണാനുമതിയും സാങ്കേതികാനുമതിയും പോലും ആയിട്ടില്ല. അതിന് ശ്രമം തുടരുമ്പോള്‍ ആളാകാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എയ്ക്കെതിരെ കൊമ്പുകോര്‍ത്ത് ഷാജു തുരുത്തന് !
പാലക്കാട് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ വിജയം ഉറപ്പിക്കാന്‍ അമിത് ഷായുടെ മൂന്ന് ടീമുകള്‍ പാലക്കാട്ടെത്തി. നിരന്തരം സര്‍വ്വെ, വോട്ട് ചോര്‍ച്ച തടയാന്‍ ബിജെപി നേതാക്കളെ നിരീക്ഷിക്കാനും എതിര് പാര്‍ട്ടിയിലെ അസംതൃപ്തരെ സ്വാധീനിക്കാനും പ്രത്യേകം ടീമുകള്‍. പ്രതിദിനം സ്ട്രാറ്റെജി തീരുമാനിക്കുക അമിത് ഷാ ടീം !
ഉത്തര്‍പ്രദേശിൽ രാഷ്ട്രീയ തന്ത്രം മാറ്റിപ്പിടിച്ച് കോൺഗ്രസ്സ്; നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല, പകരം ഇന്ത്യാ സഖ്യ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും; ഇക്കുറി കോൺഗ്രസ് പ്രവർത്തിക്കുക സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ വേണ്ടി; ലക്ഷ്യം ബിജെപിയെ തറപറ്റിക്കുക എന്നത് മാത്രം !
വയനാട് ദുരന്തവും, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ 'കേരളീയം' വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനം