Recommended
രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് അടിപതറുന്നു, ന്യൂസിലന്‍ഡിന്റെ ലീഡ് 300 കടന്നു
രാജ്യമാകെ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങൾ കേരളത്തിൽ മാത്രം മാറുമോ. ഭേദഗതിക്ക് സർക്കാർ ശ്രമം തുടങ്ങി. കേന്ദ്രവുമായി പുതിയ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. രാജ്യമാകെയുള്ള ഒറ്റ നിയമം കേരളത്തിൽ മാത്രമായി എങ്ങനെ മാറും. അങ്ങനെയെങ്കിൽ നിയമവ്യവസ്ഥ പല സംസ്ഥാനങ്ങളിലും പലതായി മാറില്ലേ ? വരാനിരിക്കുന്നത് കേന്ദ്രവുമായുള്ള നിയമയുദ്ധം. സുപ്രീംകോടതിയിലെ വമ്പൻ വക്കീലന്മാർക്ക് കോളടിച്ചു