Recommended
അന്‍വറിനെതിരെ ഡിഎംകെ പണി തുടങ്ങി; പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡിഎംകെയുടെ തൊഴിലാളി സംഘടന രംഗത്ത്; അന്‍വറിന്റേത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമെന്ന് ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സംഘടനയുടെ പരാതി; 'പേര് ദോഷം' അന്‍വറിന് പണിയാകുമോ ?
' റോഡ് ഷോയിൽ പങ്കെടുത്ത ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പാലക്കാട് വോട്ടില്ല, റോഡ് ഷോ നടത്തി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യം'; പി.വി. അന്‍വറിനെ പരിഹസിച്ച് സിപിഎം; ഒപ്പം അന്‍വറിന്റെ യുഡിഎഫ് പിന്തുണയില്‍ ഇടതുകേന്ദ്രങ്ങളില്‍ ആശങ്കയും; പരിഹാരമാര്‍ഗങ്ങള്‍ക്ക് തല പുകച്ച് പാര്‍ട്ടി
പാലക്കാട് സ്വന്തം സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ പിന്‍വലിച്ചത് വ്യക്തമായ പ്ലാനിംഗോടെ. പ്രധാന ലക്ഷ്യം മുസ്ലീം ലീഗിന്റെ പിന്തുണ. പ്രതിപക്ഷ നേതാവുമായി കൊമ്പുകോര്‍ക്കുമ്പോഴും അന്‍വറിനെതിരെ ഒന്നും മിണ്ടാതെ ലീഗിന്റെ കരുതല്‍. ലീഗിന്റെ മനംമാറ്റത്തിന് പിന്നില്‍ അന്‍വറിന് നിലമ്പൂരിലടക്കം ലഭിക്കുന്ന ജനപിന്തുണ. അന്‍വര്‍ ഇച്ഛിച്ചതും ലീഗ് കല്പ്പിച്ചതും
പാകിസ്ഥാൻ അതിർത്തിയിലെ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാതെ ബിഎസ്എഫ് കസേരയിലിരുന്ന് 'ഉറങ്ങിയതിന്' കേരളത്തിലേക്ക് തിരിച്ചയച്ച ഡിജിപി നിതിൻ അവർവാൾ ഇനി കേരളത്തിൽ റോഡ് സുരക്ഷയുടെ മേധാവി. നിയമനം പോലീസിന് പുറത്ത് ഗതാഗത വകുപ്പിൽ. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡിജിപിക്ക് കാര്യമായ പണിയൊന്നുമില്ലാതെ 2,24,400 രൂപ ശമ്പളവും വാങ്ങി സമയം കഴിക്കാം
ഉരുൾ വിഴുങ്ങിയ വയനാട്ടിന്റെ പുനരധിവാസത്തിൽ വല്ലാത്ത മെല്ലെപ്പോക്ക്. 1200 കോടിയുടെ സഹായപാക്കേജ് നൽകാതെ വലച്ച് കേന്ദ്രം. 548 കോടി അക്കൗണ്ടിൽ കിടന്നിട്ടും പുനരധിവാസം തുടങ്ങാൻ പോലുമാവാതെ സംസ്ഥാന സർക്കാർ. മണ്ണിനടിയിൽ പെട്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. സർവതും നഷ്ടമായവർക്ക് വീടും ജീവിതോപാധിയുമില്ല. മൂന്നു മാസം കൊണ്ട് ദുരന്തബാധിതരെ അധികാരികൾ മറന്നോ