Recommended
ബംഗലരുവിൽനിന്നും അവധിയ്ക്ക് നാട്ടിലെത്തി നേരേ കൂത്തുപറമ്പ് സമരത്തിലേയ്ക്ക്. ഇടംവലം നിന്ന 5 കൂട്ടുകാര്‍ വെടിയേറ്റ് മരിച്ചപ്പോള്‍ പുഷ്പന് മാത്രം പാതി ജീവനുമായി തനിച്ചായ് ! അന്ന് കരിങ്കൊടി കാട്ടി തടഞ്ഞ മന്ത്രി എംവി രാഘവന്റെ മകന് ഇന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍. ആ നികേഷ്കുമാര്‍ എത്തുമോ പുഷ്പന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ? 30 വര്‍ഷത്തെ സഹന ജീവിതത്തിന് കൊടിപ്പടം താഴ്ത്തി പുഷ്പൻ വിടപറയുമ്പോൾ
മാര്‍ സ്ലീവാ മെഡിസിറ്റി അഞ്ചാം വാര്ഷികാഘോഷങ്ങള്ക്കു തുടക്കം. സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്ത് കരുതലാകാന്‍ സാധിച്ചതാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയെന്നു കര്‍ദ്ദിനാള്‍ ക്ലീമീസ് കതോലിക്കാ ബാവാ. പൊതുജനങ്ങള്‍ക്കായി ഏഴ് കമ്യൂണിറ്റി സ്കീമുകളും, ഏഴ് സാമൂഹിക പദ്ധതികളും പാലാ രൂപതയിലെ ഇടവകകളുമായി ചേര്‍ന്നു നടപ്പാക്കും
കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാംകിരീടം
കേസുകള്‍ അട്ടിമറിക്കപ്പെടുന്നു, മയക്കുമരുന്ന് കച്ചവടത്തിന്റെ പേരില്‍ നിരപരാധികളായ ആളുകളെ ജയിലിലടയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്, നാട്ടിലുള്ളത് ജനത്തിന് നീതി കിട്ടാത്ത സാഹചര്യം; വീണ്ടും ആരോപണങ്ങളും വിമര്‍ശനങ്ങളുമായി പി.വി. അന്‍വര്‍, ഞായറാഴ്ച നിലമ്പൂരില്‍ നയവിശദീകരണയോഗം നടത്തുമെന്നും അന്‍വറിന്റെ പ്രഖ്യാപനം
തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് പിസി ചാക്കോ. പിളര്‍പ്പിനൊരുങ്ങി മന്ത്രി എകെ ശശീന്ദ്രന് വിഭാഗം. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെടുന്ന ശരത് പവാറിന്റെ കത്ത് പിസി ചാക്കോ മുഖ്യമന്ത്രിക്ക് കൈമാറും. പാര്‍ട്ടി പിളര്‍ത്തി മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ ശശീന്ദ്രനും. എന്‍സിപിയില്‍ കസേരകളി രൂക്ഷം !