Recommended
നടപടി നേരിടുമെന്ന് ഉറപ്പായിരിക്കെ മുഖ്യമന്ത്രിയുടെ ജില്ലയിലെ ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. ശത്രുസംഹാര പൂജ നടന്നത് കോഴി നിവേദ്യത്തിന് പേരുകേട്ട കണ്ണൂർ മാടായിക്കാവ് ക്ഷേത്രത്തിൽ. മാടായിക്കാവിന് പുറമേ ജില്ലയിലെ മൂന്ന് അമ്പലങ്ങളിൽ കൂടി ദർശനവും വഴിപാടും നടത്തി എ.ഡി.ജി.പി
പി.വി.അൻവറിൻെറ വിശദീകരണ യോഗത്തിലേക്ക് പാർട്ടി അണികൾ എത്തുന്നത് തടയാൻ സി.പി.എമ്മിൻെറ ശ്രമം. ഇടപെടൽ മനസിലാക്കി മലപ്പുറത്തെ സി.പി.എം നേതൃത്വത്തിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് അൻവർ. സി.പി.എം ജില്ലാ സെക്രട്ടറി ആർ.എസ്.എസ് അനുകൂലിയാണെന്ന് ആരോപിച്ച് അൻവർ. താൻ വർഗീയവാദിയാണെന്ന് അൻവർ അല്ലാതെ മറ്റാരും അത് പറയില്ലെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്
മൂന്ന് വര്‍ഷം മുമ്പ് മേവാത്തി ഗ്യാങ് കണ്ണൂരിലുമെത്തി, അന്നും കവര്‍ച്ച കഴിഞ്ഞ് കേരളം വിട്ടത് കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ കയറ്റി ! തൃശൂരിലെ എടിഎം മോഷണത്തില്‍ നിര്‍ണായക സൂചന നല്‍കിയത് സിറ്റി പൊലീസ് കമ്മീഷണറുടെ 'കണ്ണൂര്‍' അനുഭവം; കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയെക്കുറിച്ച്