Recommended
ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ 886 സ്ക്വയർ കി.മീ. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫൈനൽ വിജ്ഞാപനം ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഡീൻ കുര്യാക്കോസ് എംപി. ഗുരുതര സാഹചര്യത്തിലും ഒരു ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായിട്ടില്ലെന്ന് ഇൻഫാം വേദിയിൽ തുറന്നടിച്ച് എംപി
സീതാറാം യെച്ചൂരിയുടെ ഒഴിവിൽ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ ഒരുങ്ങി സിപിഎം. പാർട്ടിയുടെ പുതിയ നായകനെ നിശ്ചയിക്കൽ 27ന് തുടങ്ങുന്ന കേന്ദ്ര നേതൃയോഗങ്ങളിൽ ചർച്ചയാകും. വനിതാ നേതാവ് ബൃന്ദാ കാരാട്ടിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ആവശ്യം ശക്തം. ജനറൽ സെക്രട്ടറി പദത്തിൽ കണ്ണുവെച്ച് ബി.വി രാഘവലു, എം.എ ബേബി തുടങ്ങിയ നേതാക്കൾ. കേരള ഘടകത്തിൻെറ നിലപാട് നിർണായകം
വനവിസ്തൃതിയുടെ ദേശീയ ശരാശരി 27 ശതമാനം മാത്രമായിരിക്കെ അതിനിരട്ടിയായ 54 ശതമാനം വനവിസ്തൃതിയുള്ള കേരളത്തിലെ കര്‍ഷകരോടാണ് വനംവകുപ്പിന്റെ ഏറ്റവും വലിയ ചൂഷണമെന്ന് ജോസ് കെ മാണി. ഇഎസ്ഐ ഉള്‍പ്പെടെയുള്ള കര്‍ഷക പ്രശ്നങ്ങളില്‍ ഇന്‍ഫാമും കേരള കോണ്‍ഗ്രസ് - എമ്മും ഒരേ നിലപാടിലെന്നും ജോസ് കെ മാണി