Recommended
രണ്ട് വാക്കത്തിയും വടികളും ഒരു കൈബോംബുമായി ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച് സായുധവിപ്ലവത്തിന് ശ്രമിച്ച നേതാവ്. നെഹ്റുവിനെ അട്ടിമറിച്ച് പുതിയ ഭരണകൂടമുണ്ടാക്കാനുള്ള മിഷനിലെ നായകൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറ വളർത്തിയ നേതാവ്. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയപ്പോൾ താഴേത്തട്ടിലിറങ്ങി പ്രവർത്തിച്ചു. ത്യാഗനിർഭരമായ ജീവിതത്തെ അവസാനകാലം പാർട്ടി മറന്നു
അര നൂറ്റാണ്ട് മുന്‍പ് മൃഗവേട്ട തടയാന്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ മൃഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുന്ന കാലഘത്തില്‍ പൊളിച്ചെഴുതണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. മനുഷ്യന് സ്വയരക്ഷക്കുപോലും നിയമത്തിന്റെ പിന്‍ബലമില്ലാത്ത അവസ്ഥയെന്ന് 'ഇന്‍ഫാം ഇഎസ്.എ വിടുതല്‍ സന്ധ്യ'യില്‍ സെബാസ്റ്റ്യന്‍
പോലീസിന്റെ സ്വര്ണവേട്ടയ്ക്കെതിരെ തൊടുത്തുവിട്ട ആരോപണങ്ങള്‍ മലപ്പുറം ലോബിയെ തിരിച്ചടിക്കുന്നു. കരിപ്പൂരിലെ സ്വര്‍ണ വേട്ട ഊര്‍ജ്ജിതമാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍. സ്വര്‍ണം ഇഷ്ടംപോലെ കടത്തിക്കോട്ടെ എന്ന പരിപാടി നടക്കില്ലെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്തുകാരെ മഹത്വവത്കരിക്കരുതെന്നും കുത്ത്; മൂന്നു വര്‍ഷം പിടിച്ച 147.79 കിലോ സ്വര്‍ണ്ണത്തില്‍ 124.47 കിലോയും മലപ്പുറത്ത്
വനത്തില്‍ കാട്ടുമൃഗങ്ങള്‍ പ്രദേശത്തിന്റെ ആവാഹന ശേഷിക്കപ്പുറം പെരുകിയാല്‍ ഹണ്ടിങ് സീസണ് പ്രഖ്യാപ്പിക്കുകയും വെടിവയ്ക്കാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി. ബഫര്‍ സോണ്‍ വനത്തിനുള്ളിലേയ്ക്ക് ഒരു കിലോമീറ്റര്‍ നിശ്ചയിച്ച് സുരക്ഷിതമായി തിരിക്കണമെന്നും ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യ'യില്‍ എംപി
സിപിഐയെയും അന്‍വറിനെയും തള്ളി അജിത്തിനും ശശിക്കും ക്ലീന്‍ ചിറ്റ് നല്കി മുഖ്യമന്ത്രി; ഡിജിപി നടത്തുന്ന അന്വേഷണം ഇനി അപ്രസക്തം; അന്വേഷണത്തിലിരിക്കുന്ന രണ്ട് ആരോപണങ്ങള്‍ കളവ്, ആറുമാസത്തെ വിജിലന്‍സ് അന്വേഷണം പ്രാഥമിക പരിശോധന മാത്രമാക്കി മുഖ്യമന്ത്രി; ആര്‍എസ്എസ് ബന്ധം അജിത്തിന്റെ സ്വകാര്യ ആവശ്യത്തിനെന്ന് വരുത്തിതീര്‍ക്കും. കേരളത്തെ നടുക്കിയ ആരോപണങ്ങളെ സര്‍ക്കാര്‍ നേരിടുന്നത് ഇങ്ങനെ