Recommended
ഇഎസ്എ ഉള്‍പ്പെടെ 3 ആവശ്യങ്ങളുമായി ഇന്‍ഫാം കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിച്ച 'വിടുതല്‍ സന്ധ്യ'യില്‍ പങ്കെടുത്തത് 4 എംപിമാരും 3 എംഎല്‍എമാരും. ഇഎസ്എ ഉള്‍പ്പെടെ കര്‍ഷകരുടെ പ്രതിസന്ധികള്‍ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്തി ഇന്‍ഫാം ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. അര്‍ദ്ധരാത്രിയും പിന്നിട്ട് 5 മണിക്കൂറോളം നീണ്ട 'വിടുതല്‍ സന്ധ്യ'യില്‍ കര്‍ഷകപക്ഷം ചേര്‍ന്ന് ജനപ്രതിനിധികള്‍
തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തിനിൽക്കവേ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന ഉത്തരവ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. മുസ്ലീം വോട്ടുകളേറെയുള്ള കണ്ണൂരിൽ, 24 കാരനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജനത്തെ ബോദ്ധ്യപ്പെടുത്താൻ പാർട്ടി വിയർക്കും. പരമാവധി ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിച്ച് ജയരാജനെ പൂട്ടാൻ സിബിഐ. അരിയിൽ ഷുക്കൂർ കേസ് സിപിഎമ്മിന് വാട്ടർലൂ ആവുന്നു
മന്ത്രിസ്ഥാനം വീതംവെയ്പ് സംബന്ധിച്ച എൻസിപി കേരള ഘടകത്തിലെ തർക്കത്തിന് പരിഹാരം കാണാൻ ദേശിയ അധ്യക്ഷൻ ശരത് പവാറിന് ആകുമോ ? ഇടഞ്ഞു നിൽക്കുന്ന എകെ ശശീന്ദ്രനെ അനുനയിപ്പിക്കാനിയില്ലെങ്കിൽ പിളർപ്പിന് സാധ്യത. പവാറുമായുളള കൂടിക്കാഴ്ചക്ക് പോകാതെ മാറിനിൽക്കാൻ എകെ ശശീന്ദ്രൻ. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ആലപ്പുഴ ജില്ലാ കമ്മിറ്റി
നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും; മിനിമം വേജസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്താന്‍ തീരുമാനം; ജി.എസ് സന്തോഷ് കരകൗശല വികസന കോര്പ്പറേഷന് എംഡി - ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
മണിപ്പൂരിലെ പ്രശ്നങ്ങളില്‍ പ്രതികരിച്ച് കേന്ദ്രം, സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ; ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിന് മെയ്തേയ്, കുക്കി സമുദായങ്ങളുമായി സർക്കാർ ചർച്ചകൾ നടത്തി വരികയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി
ചൈനയെയും തരിപ്പണമാക്കി; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ മുത്തം
ആ കണക്കുകള്‍ സംഭാവന നല്കിയവന് ആശ്വാസം നല്കുന്നതല്ലല്ലോ ? പഴയ സമരങ്ങളും മുദ്രാവാക്യങ്ങളും കേരളം ഓര്‍ത്തുവയ്ക്കുന്നുണ്ടെങ്കില്‍ ഈ കള്ളകണക്കുകള്‍ കേട്ടാല്‍ എന്തൊക്കെ സംഭവിക്കേണ്ടതായിരുന്നു. വയനാട്ടില്‍ ജീവന് നഷ്ടമായ പാവം മനുഷ്യരുടെ മൃതദേഹങ്ങള്‍ക്ക് വില ഇടരുത് ? - ദാസനും വിജയനും