FB Hits
ഉടയാത്ത ഖദർ ഇട്ടാൽ മാത്രം പോരാ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കാനും വോട്ടു ചെയ്യുവാനും, ചെയ്യിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറായാൽ ഒരു ശക്തിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ കഴിയില്ല. ഒരു മണ്ഡലത്തിൽ തോറ്റാലും മറ്റേ മണ്ഡലത്തിൽ ജയിക്കും എന്നുള്ള ചിന്തയും നമ്മൾ കാട്ടിയ അലംഭാവവും പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു- രമേശ് ചെന്നിത്തല
സിനിമയിലെപ്പോലെ "വെറുത്തു വെറുത്ത്" ഒരാളും ഒരു കുട്ടിശ്ശങ്കരനേയും സ്നേഹിക്കില്ലെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുക; കാമ്പസിലെ പ്രണയത്തെ കൊല്ലാനല്ല, കൂടുതൽ പക്വമായി പ്രേമിക്കാനും, പെരുമാറാനും നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് വേണ്ടത്-മുരളി തുമ്മാരുകുടി എഴുതുന്നു
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് മോണ്‍സന്റെ ചിത്രം ചേര്‍ത്തു; പരാതിനല്‍കുമെന്ന് സ്വരാജ്