FB Hits

രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നിരുന്ന ജ്യോതിരാദിത്യ , ജിതേന്ദ്ര പ്രസാദ , സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത  കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലെത്തിച്ചിരിക്കുന്നത്; പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാവും ? -സന്ദീപ് വാര്യര്‍കേരളം
രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നിരുന്ന ജ്യോതിരാദിത്യ , ജിതേന്ദ്ര പ്രസാദ , സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലെത്തിച്ചിരിക്കുന്നത്; പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാവും ? -സന്ദീപ് വാര്യര്‍