Advertisment
FB Hits
ഓണ്‍ലൈന്‍ പഠനത്തിന് നെറ്റ് കിട്ടാത്തതിനാല്‍ പുരപ്പുറത്ത് കയറി; ഒടുവില്‍ നമിതക്ക് നെറ്റ് കിട്ടി
മുകളിലേക്കുള്ള രണ്ട് ആരോകള്‍ തുടങ്ങുന്നതിന്റെ നടുവിലുള്ള ചുവന്ന വൃത്തം കേരള ഖജനാവിനെ സൂചിപ്പിക്കുന്നു; വലതുവശത്തുകൂടി മുകളിലേക്ക് പോകുന്ന ആരോ സര്‍ക്കാര്‍ ജോലിക്കാര്‍ക്കും മറ്റും കൊടുക്കുന്ന ശമ്പളം, പെന്ഷന് എന്നിവയെ സൂചിപ്പിക്കുന്നു...ബെവ് ക്യൂ ആപ്പിന്റെ ലോഗോയ്ക്കുള്ളത് വിപുലമായ 'അര്‍ത്ഥം', ബാക്കി വായിക്കാം...!
സന്യാസഭവനങ്ങള്‍ വൃഭിചാരശാലകളല്ല, വ്രതശുദ്ധിയോടെ ജീവിതം നയിക്കുന്നവരുടെ യഥാര്‍ത്ഥ കരുത്ത് വിശുദ്ധി തന്നെയാണ്. സാമൂഹത്തിനായി സമ്പത്തും സമയവും ആരോഗ്യവും ചെലവഴിക്കുന്ന നിരവധി സന്യസ്തരെ പ്രളയകാലത്തും ഈ ലോക്ഡൗണ്‍ കാലത്തും നിങ്ങള്‍ കണ്ടുമുട്ടിയില്ലേ ? സമര്‍പ്പിതരെപ്പറ്റി ഇകഴ്ത്തിയും താറടിച്ചും സംസാരിക്കുമ്പോഴും അവരുടെ വിദ്യാലയങ്ങളില്‍ പഠിച്ചും മക്കളെ പഠിപ്പിച്ചും അച്ചടക്കത്തില്‍ വളര്‍ത്തിയും വലുതായവരാണ് ചുറ്റുവട്ടങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നത് ! ഒറ്റയായി നില്ക്കുന്ന നീര്‍ത്തുള്ളിയല്ല, കയ്യടികളും ആര്‍പ്പുവിളികളും പ്രതീക്ഷിക്കാതെ നിശബ്ദസേവനത്തിന്റെ ആള്‍രൂപങ്ങളായി ഒരുമിച്ചു നില്ക്കുന്ന കടലാണ് ഞങ്ങള്‍ - സന്യസ്തര്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്കിയ കന്യാസ്ത്രീയുടെ കുറിപ്പ് ഇങ്ങനെ -
നമ്മുടെ സ്കൂൾ തലത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഒരു പരിധി വരെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്; സ്വന്തമായ വിദ്യാഭ്യാസ ചാനൽ അവർക്കുണ്ട്; പക്ഷേ പൊതുവിദ്യാഭ്യാസത്തിന് പുറത്തുള്ള സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, മറ്റ് അധ്യയന സ്ഥാപനങ്ങൾ ഇവരൊന്നും ഓൺലൈൻ ക്ളാസുകൾക്കായി ഒട്ടും തയ്യാറെടുത്തിട്ടില്ല; വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുന്നതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു