FB Hits
ജാഗ്രതയുടെ കാലം കഴിഞ്ഞു, ഇനി പേടിയുടേതാണ്; നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളില്‍ ആടിത്തിമിര്‍ത്ത കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും; കണ്ടാല്‍ അറിയാത്ത പിള്ള കൊണ്ടാല്‍ അറിയും എന്നല്ലേ !; മുരളി തുമ്മാരുകുടി എഴുതുന്നു
അല്ലയോ ചൊറിയൻ തവളേ..; ഈശര്വനേയും ബ്രഹ്മനേയും പേടിയില്ലാത്തവനാണ് പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ..! പിന്നെയാണ് ഇച്ചിരീം പോന്ന അഞ്ചാറു മക്കളെ..!! ആരൊക്കെയാണ് അദ്ദേഹത്തിന് മനസ്സമാധാനം കൊടുക്കാതിരുന്നത് എന്ന് നാട്ടുകാർക്കും എനിക്കും നന്നായി അറിയാം..!; വിവരദോഷിയായ, ചൊറിയൻതവള വെറും നക്കാപ്പിച്ചക്കു വേണ്ടി ഒത്തിരി ജീവനുകളാണിയാൾ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്; വിശാലമായ സമൂഹത്തിൽ "അശാന്തി" വിളയിച്ച് സ്വയം പരിഹാസ്യനാകുന്നതിലുള്ള സഹതാപമാണ് ഈ കുറിപ്പ്..!
ഗ്യാസ് എന്ന് കരുതി പരിശോധിച്ചപ്പോൾ ഹൃദയത്തിൽ ബ്ലോക്ക്, കാത്തു നിൽക്കാതെ അവൻ യാത്രയായി; ഞാൻ മരിച്ചാലും മൂന്ന് ദിവസം കഴിഞ്ഞു വരൂടി, നീ പേടിക്കേണ്ട" ആരെങ്കിലുമൊക്കെ മരിക്കുമ്പോൾ ആ വാർത്ത കേട്ട് ചേട്ടനും വീട്ടിൽ പറയുമായിരുന്നു. എന്നാൽ ഇന്നേക്ക് 62 ദിവസ്സം തികയുകയാണ്. കാത്തിരിപ്പ് നീളുകയാണ്........... ഇന്ന് ഞങ്ങൾക്കു മുമ്പിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പും കിട്ടി; നെഞ്ചുനീറുന്ന കുറിപ്പുമായി ജിബിന
സരിത്ത് പിടിയിലായതിന് പിന്നാലെ സംഘികൾക്ക് ചങ്കിടിപ്പാണ്; എന്തിനാണ് ബിജെപിക്കാരെ നിങ്ങൾ ഇത്ര ആവലാതിപ്പെടുന്നത്?സ്വപ്നയ്ക്കും സരിത്തിനും നിങ്ങളുമായുള്ള ബന്ധം എന്താണ്?; ഒരു പ്രമുഖ ബിജെപി നേതാവ് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുണ്ട്; ബിജെപി നേതാവ് എത്ര കമ്മീഷൻ പറ്റിയെന്ന് ജനം അറിയണമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്
ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്, എനിക്ക് ആരോടും പരിഭവമില്ല; സത്യം ജയിക്കും; 2013ലെ സോളാര്‍ വിവാദത്തിലെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ..!; സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന 'സ്വപ്ന' വിവാദത്തില്‍ 2013ലെ 'സരിതാ' വിവാദം ഓര്‍മ്മിപ്പിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടികുറിപ്പ്